Kevin's father supports neenu
തന്റെ മകളുടെ കണ്ണീര്‍ പൊഴിച്ച നീനുവിന്റെ പിതാവിന് മുന്നില്‍ മരുമകളുടെ കണ്ണീരിനി വീഴാന്‍ അനുവദിക്കില്ലെന്ന് ഉറപ്പുമായി അവള്‍ക്ക് താങ്ങായും തണലായും നില്‍ക്കുകയാണ് ഈ അച്ഛന്‍. മകന്‍ മരിച്ചിട്ടും കണ്ണീര്‍ പൊഴിക്കാതെ മനക്കരുത്ത് കവചമാക്കിയ അച്ഛനെ കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല.